കല്‍ക്കരി, ടാര്‍മണ്ണ് കമ്പനികളുിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചതായി Church Of England പറഞ്ഞു. ലോകത്തെ എല്ലാ Anglican Communion ന്റെ മാതൃ പള്ളി മൊത്തം $1.842 കോടി ഡോളര്‍ നിക്ഷേപം കല്‍ക്കരി, ടാര്‍മണ്ണ് കമ്പനികളുിലുണ്ടായിരുന്നു. കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ലോകത്തിന്റെ മാറ്റത്തെ സഹായിക്കാനാണ് ഈ നീക്കം. 2.6 ഇംഗ്ലീഷുകാര്‍ അംഗങ്ങളായുള്ള ഈ പള്ളി ഇനി മുതല്‍ കല്‍ക്കരി, ടാര്‍മണ്ണ് എന്നിവയില്‍ നിന്നും 10% ല്‍ അധികം ലാഭമുണ്ടാക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തില്ല. പള്ളിയുടെ നിക്ഷേപ portfolio മൊത്തത്തില്‍ $1210 കോടി ഡോളറാണ്. പള്ളി തങ്ങളുടെ എണ്ണയും പ്രകൃതിവാതകവും ഉള്‍പ്പടെ മൊത്തം ഫോസിലിന്ധന നിക്ഷേപങ്ങള്‍ പിന്‍വലിച്ചാല്‍ അത് അങ്ങനെ ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമാകും എന്ന് ഗാര്‍ഡിയന്‍ അഭിപ്രായപ്പെട്ടു.
— സ്രോതസ്സ് thinkprogress.org