നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം

കമ്പനികളുടെ ലാഭത്തിന്റെ നികുതി ഒഴുവാക്കുന്നതിനാല്‍ ഈജിപ്റ്റിന് നികുതി വരുമാനത്തില്‍ LE5 ശതകോടികളോളം നഷ്ടപ്പെടുന്നു (TJN: അത് $65 കോടി ഡോളറുകള്‍ക്ക് മേലെയാണ്. അതോടൊപ്പം വാര്‍ഷിക trade mispricing കാരണം $220 കോടി ഡോളര്‍ വേറെയും നഷ്ടം) Egyptian Initiative for Personal Rights (EIPR) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. കമ്പനികള്‍ക്ക് ഉടമസ്ഥതാവകാശം പുറത്ത് പറയേണ്ടാത്തതിനാല്‍ ഈ രീതി Foreign Direct Investment ന്റെ സംഖ്യകളേയും വികൃതമാക്കുന്നു എന്ന് EIPR ഗവേഷകന്‍ Osama Diab പറഞ്ഞു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )