ISIS നേതാവായ Abu Sayyaf നെ കൊല്ലാനായി special forces പട്ടാളക്കാര്‍ സിറിയയില്‍ പ്രവേശിച്ച് റെയിഡ് നടത്തി എന്ന് അമേരിക്കയിലെ സര്‍ക്കാരുദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഉദ്യോഗസ്ഥരാണ് New York Times ന് വളരെ രഹസ്യമായ ഈ വിവരങ്ങള്‍ നല്‍കിയത്. ഈ വിവരങ്ങള്‍ സ്നോഡന്‍ പുറത്ത് വിട്ട വിവരങ്ങളേക്കാള്‍ sensitive ആണ്. രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഇരട്ടനയം വ്യക്തമാക്കുന്നതാണ് ഈ പുതിയ ഉദാഹരണം.
— കൂടുതല്‍ commondreams.org