de Lozada നെ നാടുകടത്താന്‍ അമേരിക്ക വിസമ്മതിച്ചു

2003 ല്‍ പ്രതിഷേധ സമരം ചെയ്ത പൌരന്‍മാരെ കൂട്ടക്കൊലകള്‍ നടത്തിയത്തിന്റെ കുറ്റവിചാരണക്കായി മുമ്പത്തെ ബൊളീവിയന്‍ പ്രസിഡന്റ് Gonzalo Sánchez de Lozada നെ വിട്ടുകൊടുക്കില്ല എന്ന് വൈറ്റ്ഹൌസ് ബൊളീവിയയെ അറിയിച്ചു. de Lozada യുടെ സര്‍ക്കാരിനെതിരെ സമരം ചെയ്തതിനെതിരെ പട്ടാളം നടത്തിയ അടിച്ചമര്‍ത്തലില്‍ 64 പൌരന്‍മാര്‍ മരിക്കുകയും 400 ല്‍ അധികംപേര്‍ മുറിവേല്‍ക്കുകയും ചെയ്ത അമേരിക്കയില്‍ അഭയംപ്രാപിച്ചതിനാല്‍ ഇതവരെ Lozada നെ വിചാരണ ചെയ്യാനായിട്ടില്ല.
[അസാഞ്ജിന്റേയും സ്നോഡന്റേയും കാര്യം വന്നപ്പോള്‍ അമേരിക്കയുടെ സ്വഭാവം മാറി.]

ഒരു അഭിപ്രായം ഇടൂ