5.6 ലക്ഷം ആളുകള്‍ 2014 ല്‍ 7250 ടണ്‍ ചവറുകള്‍ 21000 കിലോമീറ്റര്‍ നീളത്തിലെ കടല്‍ തീരത്തു നിന്ന് ശേഖരിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്ദി. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് Ocean Conservancy Cleanup ഈ പരിപാടി തുടങ്ങിയതിന് ശേഷമുള്ളതില്‍ വെച്ച് നടന്നതിലേറ്റവും വലുതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശുദ്ധീകരണം. 91 രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.
— സ്രോതസ്സ് oceanconservancy.org