2014 അന്തര്‍ദേശീയ തീരദോശ ശുദ്ധീകരണ വിവരങ്ങള്‍

5.6 ലക്ഷം ആളുകള്‍ 2014 ല്‍ 7250 ടണ്‍ ചവറുകള്‍ 21000 കിലോമീറ്റര്‍ നീളത്തിലെ കടല്‍ തീരത്തു നിന്ന് ശേഖരിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്ദി. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് Ocean Conservancy Cleanup ഈ പരിപാടി തുടങ്ങിയതിന് ശേഷമുള്ളതില്‍ വെച്ച് നടന്നതിലേറ്റവും വലുതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശുദ്ധീകരണം. 91 രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.

— സ്രോതസ്സ് oceanconservancy.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s