ആന്റിബയോടികിന്റെ ഉപയോഗമനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 25 ഹോട്ടലുകള്‍ക്ക് നല്‍കിയ റാങ്കിങ്

ഇറച്ചി തിന്നുന്നവരെ: അമേരിക്കയിലെ മുകളിലത്തെ 25 ഹോട്ടലുകളിലെ ആന്റിബയോടിക് അടിച്ച ഇറച്ചി വിതരണം ചെയ്യുന്നതിന്റെ പുതിയ റിപ്പോര്‍ട്ട് വിഷമമുണ്ടാക്കുന്നതാണ്. Friends of the Earth, Natural Resources Defense Council, നാല് ഉപഭോക്തൃ സംഘങ്ങള്‍ എന്നിവരാണ് ഈ പഠനം നടത്തിയത്. ആന്റിബയോടിക്കിന്റെ ഉപയോഗവും ഹോട്ടലിന്റെ ഇറച്ചി സ്രോതസ് സുതാര്യതയും അവര്‍ പരിശോധിച്ചു. Chipotle ഉം Panera ഉം മാത്രമാണ് തങ്ങള്‍ വിതരണം ചെയ്യുന്ന ഇറച്ചിയില്‍ കൂടുതലും സ്ഥിരമായ ആന്റിബയോടിക് ഉപയോഗിക്കാത്തതാണെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്

Centers for Disease Control and Prevention ന്റെ അഭിപ്രായത്തില്‍ അമേരിക്ക നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ആരോഗ്യ ഭീഷണിയാണ് ആന്റിബയോടിക് പ്രതിരോധം. പ്രതിവര്‍ഷം 23,000 ആളുകളാണ് അതിനാല്‍ കൊല്ലപ്പെടുന്നത്. “കന്നുകാലി ഉത്പാദകര്‍ സ്ഥിരമായി ആന്റിബയോടികുകള്‍ കൊടുക്കുന്നതിനാല്‍ ബാക്റ്റീരിയയും മറ്റും അതിനെതിരെ പ്രതിരോധ ശേഷി നേടുന്നു. പിന്നീട് ആവശ്യം വരുമ്പോള്‍ ഈ ആന്റിബയോടികള്‍ വിജയിക്കില്ല” എന്ന് റിപ്പോര്‍ട്ട് പറയുന്നു.

Here’s a rundown of what researchers had to say about each restaurant (emphasis added):

Panera and Chipotle are the only chains that publicly affirm that the majority of their meat and poultry offered is produced without routine use of antibiotics.
Chick-fil-A and McDonald’s have established policies limiting antibiotic use in their chicken with implementation timelines.
Dunkin’ Donuts has a policy covering all meats but has no reported timeline for implementation.
While Starbucks has made positive statements supporting what it terms as ‘responsible use of antibiotics to support animal health,’ to our knowledge the company has failed to adopt a clear policy prohibiting routine use of antibiotics in its meat and poultry supply chains or to provide detailed public information on their purchasing practices.
While Subway did not respond to our survey, recent news outlets report that the company’s goal is to ‘eliminate the use of antibiotics in products across the menu’ and that Subway is ‘targeting to transition to chicken raise without antibiotics important to human medicine in 2016.’…It is unclear whether this would entail the end of all routine antibiotic use in its supply chains.
Burger King, Wendy’s, Olive Garden, KFC, Chili’s, Sonic, Denny’s, Domino’s, Starbucks, Papa John’s Pizza, Taco Bell, Pizza Hut, Applebee’s, Jack in the Box, Arby’s, Dairy Queen, IHOP, Outback Steakhouse, and Little Ceasars either have no disclosed policy on antibiotics use in their meat and poultry, or have policies that in our estimation allow for the continued, routine use of antibiotics in the production of all meats they serve.

— സ്രോതസ്സ് motherjones.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s