ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി

WikiLeaks ഉം The Intercept ഉം ജൂലൈ 4 ന് പ്രസിദ്ധപ്പെടുത്തിയ വിവരം അനുസരിച്ച് “ബ്രസീല്‍ സര്‍ക്കാരിന്റെ 29 പ്രധാന ഫോണ്‍ നമ്പരുകളിലേക്കുള്ള ഫോണ്‍ വിളികള്‍ U.S. National Security Agency (NSA) ചോര്‍ത്തി” എന്ന് അറിയാനായി. അതായത് ഫോണ്‍ ടാപ്പിങ് ചെയ്തു. Rousseff മാത്രമല്ല, അവരുടെ assistant, secretary, chief of staff, അവരുടെ ഓഫീസ്, Presidential jetലെ ഫോണ്‍ എന്നിവയും ഉള്‍പ്പെടുന്നു. “പ്രസിഡന്റിന്റെ അടുത്തുള്ളവര്‍ മാത്രമല്ല, എന്നാല്‍ Central Bank ന്റെ തലവന്‍ ഉള്‍പ്പടെ ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ മൊത്തം ഉള്‍ക്കൊള്ളുന്ന ഒരു സാമ്പത്തി ചാരപ്പണി കൂടിയാണ് ബ്രസീലിനെതിരെ ചെയ്തത്” എന്ന് വിക്കിലീക്സ് പറയുന്നു.

One thought on “ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി

ഒരു അഭിപ്രായം ഇടൂ