ആര്‍ക്ടിക്കില്‍ ഖനനം നടത്താനുള്ള പദ്ധതി സ്റ്റാറ്റോയില്‍ ഉപേക്ഷിച്ചു

നോര്‍വ്വേയിലെ എണ്ണ കമ്പനിയായ സ്റ്റാറ്റോയില്‍(Statoil) ആര്‍ക്ടിക്കില്‍ ഖനനം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായി പറഞ്ഞു. അവര്‍ക്കുള്ള ലൈസന്‍സ് 2020 വരെയുണ്ടായിട്ടും അവര്‍ ഈ തീരുമാനം എടുത്തിരിക്കുകയാണ്. $700 കോടി ഡോളര്‍ ചിലവാക്കിയതിന് ശേഷം ഷെല്‍ ആര്‍ക്ടിക്കിലെ ഖനനം ഉപേക്ഷിച്ചതിന്റെ തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ ഈ കമ്പനിയും അതേ പാത സ്വീകരിക്കുന്നത്.

[വളരെ നന്ദി]

ഒരു അഭിപ്രായം ഇടൂ