മുട്ടയില്‍ ഒരു മരുന്ന് ഉത്പാദിപ്പിക്കുന്ന ജനികമാറ്റം വരുത്തിയ കോഴിക്ക് US Food and Drug Administration (FDA) അംഗീകാരം കൊടുത്തു. Alexion Pharmaceuticals വിതരണം ചെയ്യുന്ന Kanuma (sebelipase alfa) എന്ന മനുഷ്യ എന്‍സൈം ആണ് കോഴിമുട്ടയില്‍ നിര്‍മ്മിക്കുക. കോശങ്ങളിലെ കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിനെ തടയുന്ന ഒരു പാരമ്പര്യ അവസ്ഥക്ക് കാരണമാകുന്ന കുഴപ്പം പിടിച്ച എന്‍സൈമിനെ മാറ്റുകയാണ് ഇത് ചെയ്യുന്നത്.
— സ്രോതസ്സ് nature.com