ഈജിപ്റ്റ്കാരനായ മുസ്ലീം പുരോഹിതനെ അമേരിക്കയുടെ “extraordinary rendition” പദ്ധതി പ്രകാരം തട്ടിക്കൊണ്ടുപോയെ കേസില്‍ ശിക്ഷ നേരിടുന്ന മിലാനിലെ CIA സ്റ്റേഷന്‍ തലവനായ Robert Seldon Lady ന് ഭാഗികമായി ഇറ്റലി മാപ്പ് നല്‍കി. ഈ കേസില്‍ കുറ്റക്കാരനായ മറ്റൊരു അമേരിക്കന്‍ പൌരനായ Betnie Medero നും ഇറ്റലിയിലെ പ്രസിഡന്റ് Sergio Mattarell മാപ്പ് നല്‍കി. 2003 ല്‍ ഈജിപ്റ്റില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന് Hassan Mustafa Osama Nasr യെ മിലാനിലെ തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിന് Ladyഉം Medero ഉം ഉള്‍പ്പടെ 26 അമേരിക്കക്കാരെ ഈ കേസില്‍ കുറ്റക്കാരായി വിധിച്ചിരുന്നു.
— സ്രോതസ്സ് reuters.com