2015 ല്‍ അമേരിക്കയിലെ പോലീസ് 1200 പേരെ കൊന്നു. അവരുടെ പേരും വിവരങ്ങളും http://killedbypolice.net/ എന്ന സൈറ്റില്‍ ലഭ്യമാണ്. 2014 ല്‍ പോലീസ് 1108 പേരെയാണ് കൊന്നത്. 2013 മെയ് 1 മുതലാണ് ഇത്തരത്തില്‍ കൊലപാതകം രേഖപ്പെടുത്താന്‍ തുടങ്ങിയത്. ആ 8 മാസം കൊണ്ട് 769 പേരെ പോലീസ് കൊന്നു. http://mappingpoliceviolence.org/2015/.
കറുത്തവനായ പ്രസിിഡന്റ്, കറുത്തവനായ attorney general, കറുത്ത homeland security in the cabinet എന്നിട്ടും അമേരിക്കയില്‍ കറുത്തവര്‍ റോഡില്‍ വെള്ളക്കാരായ പോലീസിനാല്‍ വെടിയേറ്റ് മരിക്കുന്നു. #BlackLivesMatter എന്ന പേരില്‍ അവര്‍ സമരത്തിലാണ്.
ഡെബിയന്‍ എന്ന ഗ്നൂ-ലിനക്സ് വിതരണത്തിന്റെ സ്ഥാപകനായ ഇയാന്‍ മര്‍ഡോക്കിന്റെ ‘ആത്മഹത്യ’യിലും പോലീസിന് പങ്കുണ്ട്.