ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’

ദേശീയസര്‍ക്കാരിന്റെ ഭൂമി തീവെച്ച കേസില്‍ രണ്ട് പ്രാദേശിക ഇടന്‍മാര്‍ക്കെതിരെ(ranchers) കേസെടുത്തതിന് ഒറിഗണ്‍ നഗരത്തിലെ ദേശീയസര്‍ക്കാര്‍ കെട്ടിടം ഒരു റാഡിക്കല്‍ നാട്ടുപട കൈയ്യേറി. ദേശീയസര്‍ക്കാരിന് ഭൂമിയുടെ മേല്‍ അധികം നിയമാധികാരം ഇല്ല എന്നാണ് വലത് പക്ഷ പ്രതിഷേധക്കാരുടെ പക്ഷം. കുറഞ്ഞത് ഒറിഗണിലെ Harney Countyയില്‍ പ്രവര്‍ത്തിക്കുന്ന Malheur National Wildlife Refuge ന്റെ ശൂന്യമായ കെട്ടിടത്തിലാണ് ഒരു ഡസന്‍ “heavily armed men” അതിക്രമിച്ച് കയറിയത്. സര്‍ക്കാര്‍ തങ്ങളെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ അക്രമത്തിനുള്ള സാദ്ധ്യത തങ്ങളുടെ സംഘം തള്ളിക്കളയുന്നില്ല എന്ന് സംഘത്തിന്റെ വക്താവായ Ammon Bundy പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ സമാധാനപരമായ പ്രതിഷേധം എന്നാണ് വിശേഷിപ്പിച്ചത്.

— സ്രോതസ്സ് thinkprogress.org

ഒരു അഭിപ്രായം ഇടൂ