ജനിതകമാറ്റം വരുത്തിയ ജീവികളടങ്ങിയ(GMO) ആഹാരത്തിന് ലേബലൊട്ടിക്കുന്ന ആദ്യത്തെ അമേരിക്കന്‍ കമ്പനിയാകുകയാണ് Campbell Soup എന്ന് അവര്‍ പ്രഖ്യാപിച്ചു. “Campbell ന്റെ തീരുമാനം “GMO ലേബലിങ് നിയമങ്ങള്‍ക്കെതിരെ കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയ മൊണ്‍സാന്റോയ്ക്കും Grocery Manufacturers Association നും എതിരെയുള്ള വ്യക്തമായ സന്ദേശമാണിത്,” എന്ന് Organic Consumers Association എന്ന സംഘത്തിന്റെ ഡയറക്റ്ററായ Ronnie Cummins പത്രപ്രസ്ഥാവനയില്‍ പറഞ്ഞു.
— സ്രോതസ്സ് commondreams.org