ഓറഞ്ച് ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കുന്നു

ഫ്രാന്‍സിലെ ടെലികോം ഭീമനായ ഓറഞ്ച്(Orange) ഇസ്രായേലിലെ കമ്പനിയായ Partner Communications മായുള്ള ബന്ധം നിര്‍ത്തലാക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഈജിപ്റ്റില്‍ ഓറഞ്ചിന്റെ ഉടമസ്ഥതയിലുള്ള Mobinil നെതിരെ വലിയ ബഹിഷ്കരണ സമരത്താലും ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങളുമായി Partner കമ്പനിയുയെടെ ആഴത്തിലുള്ള ബന്ധം ഫ്രാന്‍സിലെ സാമൂഹ്യപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നതിനാലും Partner മായുള്ള ബന്ധം ഉപേക്ഷിക്കും എന്ന് ജൂണ്‍ 2015 ന് ഓറഞ്ച് CEO വ്യക്തമാക്കിയിരുന്നു.

— സ്രോതസ്സ് bdsmovement.net

താഴെപ്പറയുന്ന ബഹുരാഷ്ട്രക്കുത്തക കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
Intel
Motorola
Hewlett-Packard
Amazon.com
IBM
അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക

ഒരു അഭിപ്രായം ഇടൂ