ഡൊണാള്‍ഡ് ട്രമ്പിന് ഫോക്സ് ന്യൂസ് $3 കോടി ഡോളറിന്റെ സൌജന്യ പ്രക്ഷേപണ സമയം നല്‍കി

മെയ് മുതല്‍ ഡിസംബര്‍ 15 വരെ ട്രമ്പ് ചാനലുകളില്‍ 23 മണിക്കൂര്‍ സമയമാണ് പ്രത്യക്ഷപ്പെട്ടത്. ഈ കാലയളവില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും 10 മണിക്കൂറില്‍ അധികം സമയം കിട്ടിയിട്ടില്ല. മൊത്തം 306,104,725 പേര്‍ വരുന്ന കേഴ്വിക്കാരിലേക്ക് തന്റെ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ $2.97 കോടി ഡോളറിന്റെ സൌജന്യ പ്രക്ഷേപണ സമയമാണ് ട്രമ്പിന് കിട്ടിയത് എന്ന് IQ Media എന്ന മാധ്യമ നിരീക്ഷണ സംഘത്തിന്റെ പഠനം പറയുന്നു.

— സ്രോതസ്സ് mediamatters.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )