കാലാവസ്ഥാ മാറ്റം 2016 ലെ ഏറ്റവും വലിയ സാമ്പത്തിക അപകടം ആയിരിക്കുമെന്ന് World Economic Forum പറഞ്ഞു. ലാഭ ലക്ഷ്യമില്ലാത്ത ഈ സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റവും അതിനോട് ബന്ധമുള്ള തീവൃകാലാവസ്ഥ, വലിയ പ്രകൃതി ദുരന്തങ്ങള്‍, ഉയരുന്ന ഹരിതഗ്രഹവാതക ഉദ്‌വമനം, ജല ദൌര്‍ലഭ്യം, വെള്ളപ്പൊക്കം, കൊടുംകാറ്റ് തുടങ്ങിയ മറ്റ് പരിസ്ഥിതി പ്രതിഭാസങ്ങളും ആണ് 2011 ന് ശേഷം ലോകം നേരിട്ട് ഏറ്റവും വലിയ 5 സാമ്പത്തിക ഭീഷണികളിലൊന്ന്.
— സ്രോതസ്സ് scientificamerican.com