സൂപ്പര്‍മാര്‍ക്കലിലെ കാത്തുനില്‍പ്പ് ഒഴുവാക്കാന്‍ സ്വന്തമായി ആഹാരം വളര്‍ത്തുക

വെനസ്വലക്കാര്‍ ആഹാരം സ്വന്തമായി കൃഷിചെയ്യുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ പ്രസിഡന്റ് നികോളാസ് മഡൂറോ നഗര കൃഷി മന്ത്രിയെ മാറ്റു പുതിയ ആളിനെ ചുമതല കൊടുത്തു. കാരണം ഭക്ഷ്യദൌര്‍ലഭ്യം ഉടനേ കുറയാന്‍ പോകില്ല. Emma Ortega ക്ക് പകരം സാമൂഹ്യശാസ്ത്രജ്ഞയും കൃഷിയില്‍ പരിചയമില്ലാത്തതുമായ Lorena Freitez ആയിരിക്കും ഇനി നഗരകൃഷി ഏജന്‍സിയുടെ നേതൃത്വം വഹിക്കുന്നത്.

— സ്രോതസ്സ് breitbart.com

നഗരകൃഷി മന്ത്രിയെ മാറ്റിയത് താഴേക്കിടയിലുള്ള Chavistas കളെ അസംതൃപ്തരാക്കിയിട്ടുണ്ട്. Emma Ortega ചുമതലയേറ്റിട്ട് രണ്ട് ആഴ്ചയേയായിട്ടുള്ളു. Ezequiel Zamora National Campesino Front യുടെ അംഗമായ Emma Ortega, 2013 മുതല്‍ Aragua സംസ്ഥാന സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചിരുന്നു.

— സ്രോതസ്സ് venezuelanalysis.com

എന്തായാലും നഗരകൃഷി മന്ത്രി, അത് കൊള്ളാമല്ലോ. നമുക്കും വേണം അത്തരം ഒരു മന്ത്രി.

ഒരു അഭിപ്രായം ഇടൂ