shale gas കിണറിനടുത്ത് താമസിക്കുന്നത് നിങ്ങളുടെ വീടിന്റെ വിലയെ ബാധിക്കും എന്ന് അമേരിക്കിയിലെ ഏറ്റവും പഴയതും അംഗീകാരമുള്ളതുമായ American Economic Review നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. അമേരിക്കിയിലെ പ്രധാനപ്പെട്ട ഫ്രാക്കിങ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ വസ്തുവക വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ശരാശരി 14% അതായത് $30,000 ഡോളറോളം നഷ്ടം സംഭവിക്കുന്നതായി അവര്‍ കണക്കാക്കി.
— സ്രോതസ്സ് priceofoil.org
മുമ്പ് ബ്രിട്ടണിലോ മറ്റോ കാറ്റാടി കമ്പനി കാറ്റാടി സ്ഥാപിക്കുന്നത് തങ്ങളുടെ വസ്തുവില കുറക്കും എന്ന് പറഞ്ഞ് വീട്ടുകാര്‍ ഈ പദ്ധതി ഇല്ലാതെയാക്കി. ഇവിടെ ക്യാന്‍സറുണ്ടാക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഫ്രാക്കിങ്ങിന് ഒരു കുഴപ്പവുമില്ല.