നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല

ശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അതിയായ ഉല്‍സാഹമുണ്ടെങ്കിലും അമേരിക്കക്കാര്‍ക്ക് അടിസ്ഥാന ശാസ്ത്ര വിവരം കുറവാണ്. നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല എന്ന് ഒരു poll ഫലം പറയുന്നു. 2,200 ആളുകളില്‍ National Science Foundation നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇക്കാര്യം പുറത്തായത്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് 74% ആളുകള്‍ക്കേ അറിയൂ എന്ന് ചിക്കാഗോയില്‍ നടന്ന American Association for the Advancement of Science സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് ജീവിച്ചിരുന്ന ജീവികളില്‍ നിന്നും പരിണമിച്ചാണ് മനുഷ്യനുണ്ടായത് എന്ന് അറിയുന്നവര്‍ 48% മാത്രമേയുള്ളു.

— സ്രോതസ്സ് phys.org. February 14, 2014

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )