ക്ലിന്റണ്‍മാര്‍ക്ക് പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ്

CNN ന്റെ കണക്ക് പ്രകാരം ക്ലിന്റണ്‍ ദമ്പതിമാര്‍ക്ക് 2001 ഫെബ്രുവരി മുതല്‍ 2015 മെയ് വരെ പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ് കിട്ടി. ഇക്കാലത്ത് നടന്ന 729 പ്രസംഗങ്ങള്‍ക്ക് ശരാശരി $210,795 ഡോളറാണ് ഫീസ്. വലിയ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ കഴിഞ്ഞ 8 പ്രസംഗങ്ങള്‍ക്ക് കുറഞ്ഞത് $18 ലക്ഷം ഡോളര്‍ ലഭിച്ചു. വാള്‍സ്റ്റ്രീറ്റിന് വേണ്ടി നടത്തിയ കഴിഞ്ഞ 39 പ്രസംഗങ്ങള്‍ക്ക് മൊത്തം $77 ലക്ഷം ഡോളറെങ്കിലും കൈപ്പറ്റിയിട്ടുണ്ട്.

— തുടര്‍ന്ന് വായിക്കൂ commondreams.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )