ആമസോണിലെ പകുതി വൃക്ഷ സ്പീഷീസുകളും വംശനാശ ഭീഷണിയില്‍

ഉഷ്ണമേഖലയിലെ 40,000 ഓളം വൃക്ഷ സ്പീഷീസുകളും ലോകത്തെ അഞ്ചിലൊന്ന് സസ്യങ്ങളും വംശനാശ ഭീഷണിയിലാണ്. വനനശീകരണം കാരണം രണ്ടിലൊന്ന് വൃക്ഷ സ്പീഷീസുകള്‍ ആമസോണ്‍ കാടുകളില്‍ നിന്ന് ഇല്ലാതെയാവും. 36% – 57% വരുന്ന 8,700 ആമസോണ്‍ വൃക്ഷ സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്. അതില്‍ പ്രസിദ്ധമായ Brazilian walnut ഉം ഉള്‍പ്പടും. ഈ സ്പീഷീസുകളില്‍ വളരെ ചെറിയ ഒരു ഭാഗമേ red list ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു.

— തുടര്‍ന്ന് വായിക്കൂ sciencedaily.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )