ആയിരക്കണക്കിന് ആടുകളും മുയലുകളും വലിയ ഒരു ബയോടെക് ലാബില്‍ നിന്ന് കാണാതെയായി

2015 ജൂലൈയില്‍ പ്രധാനപ്പെട്ട antibody ദാദാക്കളായ Santa Cruz Biotechnology ന് 2,471 മുയലുകളും 3,202 ആടുകളുമുണ്ടായിരുന്നു. ഇപ്പോള്‍ അവയെ കാണാനില്ല എന്ന് US Department of Agriculture (USDA) നല്‍കിയ സര്‍ക്കാരിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ antibody ദാദാക്കളാണ് ടെക്സാസിലെ ഈ കമ്പനി. ആട്, മുയല്‍ തുടങ്ങിയ ജീവികളില്‍ ചില പ്രോട്ടീനുകള്‍ കുത്തിവെച്ചാണ് antibody ഉത്പാദനത്തെ ഉത്തേജിപ്പിച്ചാണ് അവര്‍ അത് ശേഖരിക്കുന്നത്. കാലിഫോര്‍ണിയയിലെ സ്ഥാപനത്തില്‍ അവര്‍ ആടുകളെ മോശമായ രീതിയില്‍ പരിപാലിച്ചുന്ന് കണ്ടെത്തിയ USDA, മൂന്ന് animal-welfare പരാതികള്‍ Santa Cruz Biotech ന് എതിരെ കൊടുത്തിട്ടുണ്ട്.

— തുടര്‍ന്ന് വായിക്കൂ nature.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )