കടത്തില്‍ നിന്ന് ലാഭം കൊയ്യുന്ന “Vulture Funds” ന് പണം അടക്കാമെന്ന് അര്‍ജന്റീന സമ്മതിച്ചു

രാജ്യത്തിന്റെ 14 വര്‍ഷത്തെ കടത്തില്‍ നിന്ന് ലാഭം ആവശ്യപ്പെട്ട അമേരിക്കയിലെ hedge funds ആയി അര്‍ജന്റീന കരാറിലെത്തി. സാമ്പത്തിക തകര്‍ച്ചക്ക് ശേഷം അര്‍ജന്റീനയുടെ കടം bargain prices ന് വാങ്ങിയ hedge funds അര്‍ജന്റീനയോട് അത് മുഴുവന്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ സ്ഥാപനങ്ങളില്‍ കടം തിരിച്ചടക്കാനാവില്ല എന്ന് മുമ്പത്തെ പ്രസിഡന്റ് Cristina Fernández de Kirchner പറയുകയും ഈ കമ്പനികളെ “vulture funds” വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വലത് പക്ഷ പ്രസിഡന്റ് Mauricio Macri നാല് hedge funds ന് $465 കോടി ഡോളര്‍ തിരിച്ചടക്കാമെന്ന് സമ്മതിച്ചു. ആ കമ്പനികളില്‍ കോടീശ്വരന്‍ Paul Singer ന്റെ Elliott Management ഉം ഉള്‍പ്പെടുന്നു. hedge funds അര്‍ജന്റീനയില്‍ നിന്ന് ആവശ്യപ്പെട്ടതിന്റെ 75% വരും ഈ തുക. അത് പോലും അവര്‍ കടത്തിനായി ചിലവാക്കിയതിന്റെ പല മടങ്ങ് ആണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s