പെറുവിലെ ആമസോണില്‍ നടന്ന മൂന്ന് എണ്ണ ചോര്‍ച്ചയുടെ ഫലമായി രണ്ട് പ്രധാനപ്പെട്ട നദികള്‍ മലിനമായി. ഇത് പ്രാദേശിക സമൂത്തില്‍ വലിയ പരിസ്ഥിതി, ആരോഗ്യ പ്രശ്നമായി മാറും. കഴിഞ്ഞ മൂന്നാഴ്ചയായി 3,000 ബാരല്‍ ക്രൂഡോയില്‍ പ്രധാന പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറുള്ള Chiriaco, Morona എന്നീ രണ്ട് നദികളെ അത് മലിനമാക്കി. കുറഞ്ഞത് 8 Achuar ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് ആ നദികള്‍. 8,000 ആളുകള്‍ ആ പ്രശ്നബാധിത പ്രദേശത്ത് ജീവിക്കുന്നു.
— തുടര്‍ന്ന് വായിക്കൂ priceofoil.org