തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു

തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ അനുകൂല സൈന്യം പൌരന്‍മാരെ വ്യവസ്ഥാപിതമായി ബലാല്‍ക്കാരം ഉള്‍പ്പടെ മനുഷ്യവംശത്തിനെതിരായ കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്യുന്നതായി ഒരു പുതിയ U.N. റിപ്പോര്‍ട്ട് പറയുന്നു. “ലോകത്തെ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍” എന്നാണ് United Nations High Commissioner for Human Rights ആയ Zeid Ra’ad al-Hussein അതിനെ വിശേഷിപ്പിച്ചത്. 2013 ന് ശേഷം പതിനായിരക്കണക്കിന് ആളുകളെ കൊന്നു. തെക്കന്‍ സുഡാനിന്റെ 2011 ലെ സ്വാതന്ത്ര്യത്തേയും രാജ്യത്തെ പ്രസിഡന്റായ Salva Kiir യേയും അമേരിക്ക പിന്‍തുണച്ചു. അയാളുടെ പട്ടാളമാണ് ഇപ്പോള്‍ രാജ്യത്തെ ആഭ്യന്തര കലാപത്തില്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )