മുമിയയെ ചികില്‍സിക്കുക

മുമിയക്ക് (മുമിയ അബു ജമാൽ) ഉടന്‍ Hepatitis C ചികില്‍സ നല്‍കണം എന്ന് ധാരാളം വിദഗ്ദ്ധരുടെ ആവശ്യപ്പെട്ടിട്ടും പെന്‍സില്‍വേനിയ Department of Corrections (DOC) അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിക്കുകയാണ്.

PA DOC യെ ഉത്തരവാത്തത്തില്‍ കൊണ്ടുവരാനും മുമിയയുടെ ജീവന്‍ രക്ഷിക്കാനുള്ള Hepatitis C ചികില്‍സക്കുള്ള അവകാശം സംരക്ഷിക്കാനുമായി Abu-Jamal v Kerestes എന്ന കേസുമായി ഞങ്ങള്‍ കോടതിയില്‍ വീണ്ടുമെത്തി.

Hepatitis C ക്ക് ചികില്‍സയുണ്ട്. ദിവസവും ഒരു ഗുളിക വീതം 12 ആഴ്ചത്തേക്ക്. മുമിയ ആരോഗ്യ പരിപാലന നീതി നേടുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നിയമ യുദ്ധം തുടരും. താങ്കളും ഈ ശ്രമത്തില്‍ പങ്കാളികളാകുമെന്ന് ഞങ്ങള്‍ കരുതുന്നു.

1,200 grassroots സന്നദ്ധ പ്രവര്‍ത്തകര്‍ ഏപ്രില്‍ 2 മുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത് മുമിയയുടെ നിയമ സംഘത്തിന്റെ നിലനില്‍പ്പിനായി ഉപകരിച്ചിട്ടുണ്ട്.

താങ്കളുടെ സഹായമില്ലാതെ നേടിയെടുത്ത വിജയങ്ങളൊന്നും സാദ്ധ്യമാകുമായിരുന്നില്ല. ഇപ്പോഴും മുമിയക്ക് ചികില്‍സ എത്തിക്കാനുള്ള ശ്രമം താങ്കളുടെ സഹായമില്ലാതെ നേടിയെടുക്കാനാവില്ല.

— സ്രോതസ്സ് indiegogo.com/projects/abu-jamal-v-kerestes-treatment-now-for-mumia/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )