പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും സാന്റേഴ്സിനെ പിന്‍മാറാന്‍ നിര്‍ബന്ധിക്കുന്നു

കഴിഞ്ഞ ആഴ്ചത്തെ 5 പരാജയങ്ങള്‍ക്ക് ശേഷം, വെര്‍മൊണ്ട് സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് പാര്‍ട്ടി നേതാക്കളുടെ വലിയ സമ്മര്‍ദ്ദമാണ് സഹിക്കുന്നത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പരിപാടികളെ മാധ്യമങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയും ഡമോക്രാറ്റുകളുടെ നാമനിര്‍ദ്ദേശം മുമ്പത്തെ Secretary of State ഹിലറി ക്ലിന്റണിന് വിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍യെ പിന്‍തുണക്കാന്‍ Democratic Partyക്ക് സംഭാവന കൊടുക്കുന്നവരുടെ ഒരു സ്വകാര്യ യോഗത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. അതായത് ക്ലിന്റണിനെ.

— സ്രോതസ്സ് wsws.org

ഒരു അഭിപ്രായം ഇടൂ