വണ്ടി ഓടിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഊബര്‍ പങ്കുവെക്കുന്നു

അമേരിക്കയിലെ ഊബറിന്റെ ആദ്യത്തെ സുതാര്യതാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ന്റെ രണ്ടാം പകുതിയില്‍ മാത്രം അവരുടെ ride-sharing app 1.2 കോടി യാത്രകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതരോട് പങ്കുവെച്ചു. 400 ല്‍ അധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പോലീസുമായും പങ്കുവെച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഫേസ്ബുക്ക് മുതല്‍ ആപ്പിള്‍ വരെയുള്ള 60 സാങ്കേതികവിദ്യാ കമ്പനികള്‍ ചെയ്തുവരുന്ന പ്രവര്‍ത്തികളുടെ കാല്‍ചുവടുകള്‍ ഊബര്‍ പിന്‍തുടരുകയാണ്.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ