പുതിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് സാന്‍ഫ്രാന്‍സിസ്കോ നിര്‍ബന്ധിതമാക്കി

10 നിലയില്‍ താഴെയുള്ള പുതിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ നിര്‍ബന്ധിതമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമായി സാന്‍ഫ്രാന്‍സിസ്കോ. Better Roofs Ordinance നഗരത്തിന്റെ Board of Supervisors ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ഇപ്പോഴുള്ള നിയമമനുസരിച്ച് തന്നെ പുതിയ മേല്‍ക്കൂരകളുടെ 15% വും “solar ready” ആണ്. ഇനി ഈ മേല്‍ക്കൂരകളില്‍ പ്രവര്‍ത്തിക്കുന്ന പാനലുകള്‍ സ്ഥാപിക്കണം. ഇപ്പോള്‍ പണി നടക്കുന്ന 200 കെട്ടിടങ്ങള്‍ക്ക് പുതിയ ordinance ബാധകമാണ്.

— സ്രോതസ്സ് grist.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )