ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തില്‍

സര്‍ക്കാരിന്റെ പുതിയ കരാറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടന്നു. NHS ന്റെ ചരിത്രത്തില്‍ ആദ്യത്തെ all-out സമരത്തില്‍ അഞ്ചില്‍ നാല് ജൂനിയര്‍ ഡോക്റ്റര്‍മാരും പങ്കാളികളായി. ചില ആശുപത്രികള്‍ക്ക് 8am – 5pm സമയത്ത് 90% ജൂനിയര്‍ ഡോക്റ്റര്‍മാരും ഇല്ലാതെയായി. അഭിപ്രായ സര്‍വ്വേ പ്രകാരം ബ്രിട്ടണിലെ 59% ജനങ്ങളും ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തെ പിന്‍തുണക്കുന്നു.

— സ്രോതസ്സ് theguardian.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )