ലണ്ടന്‍ ആസ്ഥാനമായ പ്രസാധകരുടെ ഫേസ്‌ബുക്ക് പേജ് നീക്കം ചെയ്തതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന് ഫേസ്‌ബുക്ക് പറയുന്നു. തുര്‍ക്കിയിലെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനും തുര്‍ക്കിയില്‍ നിരോധിച്ച Kurdistan Workers പാര്‍ട്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്തതനിനാലുമാണ് ഇത് സംഭവിച്ചത്. 1976 ല്‍ സ്ഥാപിതമായ സ്വതന്ത്ര പ്രസാധകരായ Zed Books ന് ആണ് ഈ അവസ്ഥയുണ്ടായത്. Erdoğan ന്റെ ഭരണത്തില്‍ കീഴില്‍ തുര്‍ക്കിയിലെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
— സ്രോതസ്സ് theguardian.com
Advertisements