വാണിജ്യ കുപ്പിവെള്ള ഉത്പാദനം നിരോധിക്കുന്നതിനായുള്ള ആംഗീകാരം ഒറിഗണിലെ ഒരു ജില്ലയിലെ വോട്ടര്‍മാര്‍ നല്‍കി. Columbia River Gorge ല്‍ നിന്നുള്ള 37.8 കോടി ലിറ്റര്‍ വെള്ളം വില്‍ക്കാനുള്ള സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള ബഹുരാഷ്ട്ര ഭീമനായ നെസ്റ്റ്‌ലെയുടെ(Nestle) ഒരു വര്‍ഷമായുള്ള ശ്രമം ഇതോടെ നിര്‍ത്തലാക്കാന്‍ കഴിഞ്ഞു. കമ്പനിയുടെ നിലയം Hood River County യിലെ Cascade Locks ആയിരുന്നു.

— സ്രോതസ്സ് commondreams.org
അമേരിക്കയിലും വെള്ളം ഒരു പ്രശ്നമാണ്.