ഒരു സ്ഥലത്ത് ലാഭമുണ്ടാക്കിയാല്‍ വേറൊരു സ്ഥലത്ത് നഷ്ടമുണ്ടാകും എന്ന ഈ സാമ്പത്തികശാസ്ത്ര കഴുതകള്‍ എന്ന് മനസിലാക്കും? സാമ്പത്തിക ശാസ്ത്രജ്ഞരെ നയരൂപീകണത്തിന് ഒരിക്കലും അടുപ്പിക്കരുത്
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. സാമ്പത്തിക തകര്‍ച്ചപോലെ വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നമാണ്. മുതലാളിത്തം ഒരിക്കലും അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കില്ല. അത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കോ കാലത്തിലേക്കോ മാറ്റുകമാത്രമേ ചെയ്യൂ
ചിന്തിക്കുക.