തീവൃ ദേശീയതാവാദിയും വലതുപക്ഷക്കാരനുമായ Avigdor Lieberman നെ മന്ത്രിസഭയിലുള്‍പ്പെടുത്തിയതിന് പ്രതിഷേധമായി ഇസ്രായേല്‍ പരിസ്ഥിതി മന്ത്രി രാജിവെച്ചു. പരിസ്ഥിതി സംരക്ഷണ മന്ത്രിയായ Avi Gabbay രാജിവെക്കുന്നുവെന്ന പ്രഖ്യാപിച്ചു, “ഞാന്‍ മന്ത്രിയായതിന് ഒരു വര്‍ഷത്തിന് ശേഷം തവള കഴിഞ്ഞയാഴ്ച ചാടിവീണത് എനിക്ക് ദഹിക്കുന്നില്ല. അതായത് General Moshe ‘Bogie’ Ya’alon നെ പിരിച്ചുവിടുകയും അതിന് പകരം Avigdor Lieberman നെ പ്രതിരോധ മന്ത്രിയായി നിയമിക്കുന്നതും. ഇത് വളരെ വിചിത്രമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്.” ഇസ്രായേലിലെ കഴുകന്‍ സ്വഭാവമുള്ള രാഷ്ട്രീയക്കാരില്‍ ഒരാളായാണ് Avigdor Lieberman നെ കണക്കാക്കുന്നത്.
— സ്രോതസ്സ് democracynow.org