തുടരുന്ന ഉപരോധത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസുമായുള്ള സംഘര്‍ഷത്തേയും അതിജീവിച്ചുകൊണ്ട് പ്രസിഡന്റ് François Hollande ന്റെ വിവാദപരമായ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സില്‍ സമരം പര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആണവനിലയങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാകയാല്‍ രാജ്യം reserve petrol supplies ലേക്ക് നീങ്ങുന്നു.
Railway, refineries, air traffic control, nuclear plants on strike in France; here's Nogent-sur-Seine (AFP/Getty) https://t.co/RZPFUvJriZ
—
reported.ly (@reportedly) May 26, 2016
Workers on strike block the access to France's nuclear plant in Nogent-sur-Seine. https://t.co/9CaiIrgCzY
—
Lorena de la Cuesta (@LorenadlaCuesta) May 26, 2016
Clashes as #France gripped by fresh wave of strikes english.ahram.org.eg/News/217723.as… https://t.co/UVS3X20YVo
—
Ahram Online (@ahramonline) May 26, 2016
#Paris in tear gas clouds as clashes erupt during labor protests
#France
📸 https://t.co/6pOWqb48DX
—
Mete Sohtaoğlu (@metesohtaoglu) May 26, 2016
— സ്രോതസ്സ് commondreams.org