തന്നെ ഇറ്റലിയിലേക്ക് extradition ചെയ്യാന്‍ പോകുന്നു എന്ന് ഈജിപ്റ്റുകാരനായ ആത്മീയ നേതാവിനെ CIA യുടെ “extraordinary rendition” പ്രകാരം തട്ടിക്കൊണ്ട് പോയിതില്‍ പങ്കാളിയായതിന്റെ പേരില്‍ കുറ്റക്കാരിയയാ മുമ്പത്തെ CIA ഉദ്യോഗസ്ഥ പറയുന്നു. അബു ഒമാറിനെ തട്ടിക്കൊണ്ട് പോയതിന് ഇറ്റലിയിലെ കോടതി Sabrina De Sousa ക്ക് നാല് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2003ല്‍ മിലാനിലെ തെരുവില്‍ നിന്ന് ഒമാറിനെ ഈജിപ്റ്റിലേക്ക് തട്ടിക്കൊണ്ടു പോകുകയും അവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ഇറ്റലിയില്‍ De Sousa ജയില്‍ പോകുന്നുവെങ്കില്‍ rendition പരിപാടി കാരണം ആദ്യമായി ജയിലില്‍ പോകുന്ന CIA ഓഫീസര്‍ ആയിരിക്കും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.