സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ

കാര്‍ബണേറ്റഡ് പഞ്ചസാര പാനീയങ്ങള്‍ക്ക് നികുതി ചുമത്തുന്ന അമേരിക്കയിലെ ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ. സോഡക്കും Gatorade, lemonade, iced tea തുടങ്ങിയ പഞ്ചസാര ഡയറ്റ് സോഡക്കും ഔണ്‍സിന് 1.5 സെന്റ് എന്ന തോതില്‍ ആയിരിക്കും നികുതി. സോഡാ നികുതി വക്താക്കളെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു മുന്നേറ്റമാണ്. ഇതുപോലുള്ള നികുതി നിര്‍ദ്ദേശം അമേരിക്കയിലെ കുറഞ്ഞത് 40 നഗരങ്ങളിലും സംസ്ഥാനങ്ങളിലെങ്കിലും American Beverage Association, PepsiCo, Coca Cola തുടങ്ങിയവര്‍ $10 കോടി ഡോളര്‍ ചിലവാക്കി പരാജയപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ താരതമ്യേന ചെറിയതും ലിബറലുമായ കാലിഫോര്‍ണിയയിലെ ബര്‍ക്‌ലിയില്‍ മാത്രമാണ് ഇത്തരം നയം നടപ്പാക്കിയത്. American Beverage Association ഫിലാഡല്‍ഫിയയിലെ ശ്രമം പരാജയപ്പെടുത്താന്‍ $50 ലക്ഷം ഡോളര്‍ ചിലവാക്കിയിരുന്നു. അവര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും എന്ന് പറഞ്ഞു.

— സ്രോതസ്സ് motherjones.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )