തലച്ചോറിലെ രാസമാറ്റങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്തെ ബാധിക്കുന്നു

അലര്‍ജികള്‍ overactive bladder തുടങ്ങിയ രോഗങ്ങള്‍ക്ക് ദീര്‍ഘകാലം anticholinergic മരുന്നുകള്‍ കഴിച്ചാല്‍ ഭാവിയില്‍ മറവിരോഗം(dementia) എന്തുകൊണ്ട് വരും എന്നതിനെക്കുറിച്ചുള്ള ഒരു പഠനം Western University നടത്തി. acetylcholine എന്ന neurotransmitter നെ ദീര്‍ഘകാലം അടിച്ചമര്‍ത്തിയാല്‍ dementia പോലുള്ള മാറ്റങ്ങള്‍ തലച്ചോറിലുണ്ടാവും. anticholinergic മരുന്ന് ലക്ഷ്യം വെക്കുന്നത് acetylcholine നെ ആണ്. ന്യൂറോണുകളിലെ acetylcholine-mediated signals നെ തടഞ്ഞ് നിര്‍ത്തുന്നത് declarative memoryക്ക് കാരണമായ തലച്ചോറിലെ ഭാഗങ്ങളിലുള്ള ഏകദേശം 10%ത്തോളം Messenger RNAsല്‍ മാറ്റങ്ങളുണ്ടാക്കും.

— സ്രോതസ്സ് mediarelations.uwo.ca

ഒരു അഭിപ്രായം ഇടൂ