അഹ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി 4.20 MW ന്റെ പവനോര്‍ജ്ജ പ്രൊജക്റ്റ് കാറ്റാടി നിര്‍മ്മാതാക്കളായ Suzlon Group നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് തുടങ്ങി. സുസ്ലോണിന്റെ പുതിയ ഉല്‍പ്പന്നമായ S97 120 മീറ്റര്‍ ഹൈബ്രിഡ് ടവര്‍ കാറ്റാടിയാണ് Nakhatrana, Kutch ല്‍ സ്ഥാപിച്ചിരിക്കുന്ന ഈ നിലയം ഉപയോഗിക്കുന്നത്. 9,000 ടണ്‍ CO2 ഉദ്‌വമനം കുറക്കാന്‍ സഹായിക്കും. S97 120 മീറ്റര്‍ ഹൈബ്രിഡ് ടവര്‍ കാറ്റാടി എന്നത് sub—optimal wind sites ല്‍ 12-15% അധികം ഊര്‍ജ്ജം ശേഖരിക്കുന്നത് ഉറപ്പ് നല്‍കുന്നതാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള പൂര്‍ണ്ണമായും ഉരുക്ക് ഹൈബ്രിഡ് ടവര്‍ കാറ്റാടിയാണ്.
— സ്രോതസ്സ് thehindu.com