സുസ്ലോണ്‍ 4.2 MW പവനോര്‍ജ്ജ പ്രൊജക്റ്റ് സ്ഥാപിച്ചു

അഹ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി 4.20 MW ന്റെ പവനോര്‍ജ്ജ പ്രൊജക്റ്റ് കാറ്റാടി നിര്‍മ്മാതാക്കളായ Suzlon Group നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് തുടങ്ങി. സുസ്ലോണിന്റെ പുതിയ ഉല്‍പ്പന്നമായ S97 120 മീറ്റര്‍ ഹൈബ്രിഡ് ടവര്‍ കാറ്റാടിയാണ് Nakhatrana, Kutch ല്‍ സ്ഥാപിച്ചിരിക്കുന്ന ഈ നിലയം ഉപയോഗിക്കുന്നത്. 9,000 ടണ്‍ CO2 ഉദ്‌വമനം കുറക്കാന്‍ സഹായിക്കും. S97 120 മീറ്റര്‍ ഹൈബ്രിഡ് ടവര്‍ കാറ്റാടി എന്നത് sub—optimal wind sites ല്‍ 12-15% അധികം ഊര്‍ജ്ജം ശേഖരിക്കുന്നത് ഉറപ്പ് നല്‍കുന്നതാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള പൂര്‍ണ്ണമായും ഉരുക്ക് ഹൈബ്രിഡ് ടവര്‍ കാറ്റാടിയാണ്.

— സ്രോതസ്സ് thehindu.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )