മൈക്രോസോഫ്റ്റ് ബ്രിട്ടണില്‍ £10 കോടി പൌണ്ടിന്റെ നികുതി വെട്ടിച്ചു

ബ്രിട്ടീഷ് നികുതി അധികാരികളുമായുള്ള രഹസ്യ കരാര്‍ പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് അയര്‍ലാന്റില്‍ നിന്നുള്ള ശതകോടിക്കണക്കിനുള്ള വില്‍പ്പയില്‍ നിന്നുള്ള £10 കോടി പൌണ്ടിന്റെ കോര്‍പ്പറേറ്റ് നികുതി കൊടുക്കാതെ കഴിച്ചിലായി. ബ്രിട്ടണിലെ ഉപഭോക്താക്കള്‍ 2011 ന് ശേഷം വാങ്ങിയ കമ്പ്യൂട്ടറുകളില്‍ നിന്നും സോഫ്റ്റ്‌വെയറുകളില്‍ നിന്നും £800 കോടിയിലധികം പൌണ്ടിന്റെ വരുമാനമാണ് അയര്‍ലാന്റിലേക്ക് ഒഴുകിയത്. ബ്രിട്ടണില്‍ കോര്‍പ്പറേറ്റ് നികുതി 20% ആയിരിക്കുമ്പോള്‍ അയര്‍ലാന്റില്‍ അത് 12.5% ആണ്.

— സ്രോതസ്സ് thetimes.co.uk

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )