ഫണ്ട് കുറക്കുന്നതിനെതിരെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ ഇംഗ്ലണ്ടില്‍ സമരം നടത്തി

“I’m striking because the education system is terrible,” said one teacher. “I work 60-hour weeks under immense pressure and all we face is cuts, cuts and more cuts.” (Photo: Unite the Resistance/Twitter)

വന്‍തോതില്‍ ഫണ്ട് വെട്ടിച്ചുരുക്കുന്നതിനും, ക്ലാസിലെ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനും, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, സര്‍ക്കാര്‍ പൊതുവിദ്യാലയം അടച്ചുപൂട്ടുന്നതിനും എതിരെ ചൊവ്വാഴ്ച(5/7/16) ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രാജ്യം മൊത്തം അദ്ധ്യാപകര്‍ 24 മണിക്കൂര്‍ സമരം നടത്തി. ഇംഗ്ലണ്ടിലെ 22,000 സര്‍ക്കാര്‍ സ്കൂളില്‍ 7,000 എണ്ണം സമരത്തില്‍ പങ്കെടുത്തു.

— സ്രോതസ്സ് commondreams.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )