അമേരിക്കയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി മുമ്പത്തെ secretary of state ഉം ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലറി ക്ലിന്റണ്‍ ഇറാഖ് യുദ്ധത്തിനെ സംബന്ധിച്ച 1,200 സ്വകാര്യ ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു. മുമ്പത്തെ secretary of state നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള “very strong material” അതിലുണ്ട് എന്ന് വിക്കീലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ച് പറഞ്ഞു. എന്നാലും ഇപ്പോഴത്തെ സര്‍ക്കാര്‍ അതിന് മുതിരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് commondreams.org