പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം

കറുത്തവരെ പോലീസ് വെടിവെച്ച് കൊന്നതിന്റെ പ്രതിഷേധമായി കഴിഞ്ഞ രാത്രിയില്‍ നടന്ന ധാരാളം റാലികളില്‍ വളരേധികം ആളുകളെ അറസ്റ്റ് ചെയ്തു. Baton Rouge, LA യില്‍ നടന്ന DeRay Mckesson യുടേതുള്‍പ്പടെയുള്ള അത്തരം അറസ്റ്റുകള്‍ Amnesty International USA (AIUSA) പ്രവര്‍ത്തകര്‍ നേരിട്ട് കാണുകയുണ്ടായി. AIUSAയുടെ campaign manager ആയ Jamira Burley അതിനെക്കുറിച്ച് ഈ പ്രസ്ഥാവന ഇറക്കി:

“തീവൃ വൈകാരികമായി ഈ ആഴ്ചയില്‍, തങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടണമെന്ന അവകാശത്തിന് വേണ്ടി സമാധാനപരമായി രാജ്യം മൊത്തമുള്ള ആളുകള്‍ നഗരത്തിലെ തെരുവുകളില്‍ ഇറങ്ങിയത് മനസിലാക്കാവുന്നതാണ്. സ്വന്തം സുരക്ഷിതത്വവും അതോടൊപ്പം സമാധാനപരമായ പ്രതിഷേധങ്ങളേയും സംരക്ഷിക്കാനുള്ള കടമ പോലീസിനുണ്ട്”.

“സമാധാനപരമായ പ്രതിഷേധങ്ങളോടുള്ള ശരിയായ പ്രതികരണമാണോ എന്ന് സംശയമുണ്ടാക്കുന്നതാണ് കഴിഞ്ഞ രാത്രിയിലുണ്ടായ അറസ്റ്റുകളുടെ എണ്ണം.
പ്രകടനങ്ങള്‍ നടക്കുമ്പോള്‍ ഏത് നിയമമാണ് നടപ്പാക്കേണ്ടത് എന്ന് നിയമപാലകരായ ഉദ്യോഗസ്ഥര്‍ – മാധ്യമപ്രവര്‍ത്തര്‍ക്കെതിരെ, നിയമ നിരീക്ഷകര്‍ക്കെതിരെ, പ്രതിഷേധക്കാര്‍ക്കെതിരെ എന്ന് – സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാന്‍ പാടില്ല”.

— സ്രോതസ്സ് amnestyusa.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s