ചൂട് കൂടുന്നതനുസരിച്ച് മേഘങ്ങള്‍ ധൃവപ്രദേശത്തേക്ക് നീങ്ങും

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി വര്‍ദ്ധിക്കുന്ന ഭൂമിയുടെ ചൂട് ചില പ്രധാനപ്പെട്ട മേഘങ്ങളെ ധൃവപ്രദേശത്തേക്ക് നീക്കുന്നതിനും അവയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിരിക്കുന്നു എന്ന ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം Nature ജേണലില്‍ വന്നു. കാലാവസ്ഥാ മോഡലുകളുടെ projections നെ പിന്‍തുണക്കുന്നതാണ് ഈ കണ്ടെത്തല്‍. എന്നാല്‍ കാലാവസ്ഥാ മാറ്റവും മേഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യ പഠനങ്ങളാണ് ഇവ.

— സ്രോതസ്സ് grist.org

ഒരു അഭിപ്രായം ഇടൂ