സ്ലോവേനിയയിലെ സര്‍ക്കാര്‍ ജലത്തെ മൌലിക അവകാശമായി ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു

യൂറോപ്പിലെ Right2Water ന്റെ പ്രവര്‍ത്തനത്തിന് വലിയ വിജയമായി Slovenian National Assembly ഭരണഘടന ഭേദഗതി ചെയ്ത് ‘സുരക്ഷിതമായ കുടിവെള്ളത്തെ’ മൌലിക അവകാശമായി കൂട്ടിച്ചേര്‍ക്കാനായി വോട്ടു ചെയ്തു. ജനസംഖ്യയുടെ 3% വരുന്ന 55,000 സ്ലോവേനിയക്കാര്‍ ജല അവകാശത്തെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കണം എന്ന ആവശ്യം ഒരു പരാതിയായി സര്‍ക്കാരിന് നല്‍കിയതിനെ തുടര്‍ന്നാണ് ഈ നടപടി.

— സ്രോതസ്സ് right2water.eu

ഒരു അഭിപ്രായം ഇടൂ