ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി

2010 ജൂണിലായിരുന്നു മുമ്പ് ആര്‍ക്ടിക് കടലിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലെത്തിയത്. എന്നാന്‍ അതിനേക്കാള്‍ 260,000 sq km കുറഞ്ഞ് ഈ ജൂണില്‍ അവിടുത്തെ മഞ്ഞ് ഏറ്റവും താഴ്ന്ന അളവിലെത്തി. 1981-2010 കാലത്തെ ശരാശരിയെക്കാള്‍ 13.6 ലക്ഷം sq km കുറവാണ്. National Snow and Ice Data Center ആണ് ഈ വിവരങ്ങള്‍ നല്‍കിയത്. ജൂണ്‍ പകുതിക്ക് ശേഷം ദിവസം 74,000 sq km എന്ന തോതിലായിരുന്നു കടല്‍ മഞ്ഞ് ഇല്ലാതായത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ 70% അധികം വേഗത്തില്‍. ആര്‍ക്ടിക്കില്‍ ഈ ജൂണിലുള്ള മഞ്ഞ് ശരാശരി ഒരു കോടി sq km ആണെന്ന് ഉപഗ്രഹവിവരങ്ങള്‍ പറയുന്നു. ഇത് ഏറ്റവും കുറഞ്ഞ റിക്കോഡാണ്.

— സ്രോതസ്സ് theguardian.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )