തെക്കന്‍ ആസ്ട്രേലിയയില്‍ തിങ്കളാഴ്ച വൈദ്യുതിയുടെ 83% വും ലഭിച്ചത് കാറ്റില്‍ നിന്നായിരുന്നു

ആസ്ട്രേലിയയുടെ Clean Energy Council പറയുന്നതനുസരിച്ച് ആവശ്യമുണ്ടായിരുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഴ്ചാഅവസാനത്തിലെ കാറ്റില്‍ നിന്നാണ് ഉത്പാദിപ്പിച്ചത്. തിങ്കളാഴ്ച അത് 83% ആയി ഉയരുകയും ചെയ്തു. രാജ്യത്തെ പുനരുത്പാദിതോര്‍ജ്ജ നേതാവാണ് തെക്കന്‍ ആസ്ട്രേലിയ. ആസ്ട്രേലിയയില്‍ ഇന്ന് 683 കാറ്റാടികളുണ്ട്. അത് $600 കോടി ഡോളറിനറെ നിക്ഷേപവും സമൂഹത്തിന് നൂറുകണക്കിന് തൊഴിലും സംഭാവന ചെയ്തിട്ടുണ്ട്. ഒപ്പം ധാരാളം പുനരുത്പാദിതോര്‍ജ്ജവും.

— സ്രോതസ്സ് cleantechnica.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )