അറസ്റ്റ് ചെയ്യുകയും, സസ്പെന്റ് ചെയ്യുകയും, പിരിച്ചുവിടുകയും ചെയ്തതനിന് ശേഷം തുര്‍ക്കി എല്ലാ Academics ന്റേയും യാത്ര നിരോധിക്കുന്നു

തുര്‍ക്കിയിലെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് ശേഷം പ്രതിപക്ഷ നേതാക്കളേയും 50,000 വരുന്ന ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ, സസ്പെന്റ് ചെയ്യുകയോ, ജോലിയില്‍ നിന്ന് പരിരിച്ച് വിടുകയോ ചെയ്തു. അതില്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളിലേ എല്ലാ deans ഉ​ ഉള്‍പ്പടെ 15,000 പേര്‍ Academics ആണ്. എല്ലാ Academics നും രാജ്യവ്യാപകമായി യാത്രാ നിരോധനവും ഏര്‍പ്പെടുത്തി. എല്ലാ എതിര്‍പ്പുകളേയും ഇല്ലാതാക്കാനാണ് AKP ഈ അവസരം ഉപയോഗിക്കുന്നത്. ഒപ്പം അവരുടെ വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാലത്തെ ഒരു സാമൂഹ്യ എഞ്ജിനീറിങ്ങും നടത്തുകയും ചെയ്യുന്നു.

— സ്രോതസ്സ് thinkprogress.org

ഒരു അഭിപ്രായം ഇടൂ